
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: ഉത്തരവാദിത്തമുള്ള അണവായുധ രാഷ്ട്രമാണ് തങ്ങളുടേതെന്ന് പാകിസ്താന്‍ മന്ത്രി ഷാസിയ മാരി. വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ മോദിവിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യയില്‍ പ്രതിഷേധം കനക്കുന്നതിനിടെ പാകിസ്താന്‍ അണവായുധ രാഷ്ട്രമാണെന്ന വസ്തുത മറക്കരുതെന്നു മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ്...
