മുംബൈ: ബോളിവുഡ് നിര്‍മ്മാതാവ് അനുരാഗ് കശ്യപിനെതിരേ പീഡന ആരോപണം ഉന്നയിച്ച് നടി പായല്‍ ഘോഷ് രംഗത്തെത്തിയതിന് പിന്നാലെ ബോളിവുഡില്‍ നിന്ന് വീണ്ടും മീട്ടു വെളിപ്പെടുത്തല്‍. സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് സപ്ന ഭവാനിയാണ് തന്നെ ശാരീരികമായും മാനസികമായും...