
റിപ്പോര്‍ട്ട്
കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞ നടന്‍ വിനായകന് അഭിനന്ദനങ്ങളുമായി എഴുത്തുകാരി ശാരദകുട്ടി. മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി, ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കു വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ...
