ശ്രീനഗർ: ഇരുപതുകാരിയെ ഭർത്താവും സഹോദരങ്ങളും വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ശ്മശാനത്തിൽ സംസ്കരിച്ചു. സംശയം തോന്നി സഹോദരിയും ഭർത്താവും പരാതി നൽകിയതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം. കേസിൽ ഭർത്താവ് മുഹമ്മദ് ഷഫീക്കിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റു ചെയ്തു....
Read full story
കൊച്ചി: ആലുവയില്‍ വണ്ടി തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് പിടിച്ചുകൊണ്ടുപോയ അഞ്ചംഗസംഘം പൊലീസ് പിടിയിലായി. തൊടുപുഴ സ്വദേശി ജമാല്‍ എന്നയാളെയാണ് ആലുവ ഇഎസ്‌ഐ റോഡില്‍വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ചില്ല് അടിച്ചുതകര്‍ത്ത് സംഘം ബലമായി കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഇടുക്കി ഈസ്റ്റ് കല്ലൂര്‍ ചങ്ങനാംപറമ്പില്‍...
Read full story
ശാസ്താംകോട്ട: കടംകൊടുത്ത പണം തിരികെചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. ശൂരനാട് തെക്ക് ചരുവില്‍ പുത്തന്‍വീട്ടില്‍ ഷാനുവിനാണ് (35) പരിക്കേറ്റത്. സംഭവത്തില്‍ സുമയ്യ മന്‍സിലില്‍ സുനീര്‍ (30), ആറ്റുത്തറ വടക്കതില്‍ റാഫി (35), അത്തിയിലവിളയില്‍ ഷമീര്‍ (30), പനമൂട്ടില്‍...
Read full story