ലഹരിക്ക് അടിമയായ മകന്‍ മാതാപിതാക്കളെ കുത്തി

October 18, 2022

കോഴിക്കോട്: ലഹരിക്ക് അടിമയായ മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി(50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്. അച്ഛനുമായി മകന്‍ ഷൈന്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തുകയുമായിരുന്നു. ഇതിനിടയില്‍പ്പെട്ട അമ്മയെയും മകന്‍ കുത്തി. ഇയാള്‍ കടുത്ത …

പത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു

June 28, 2022

പത്തനംതിട്ട: വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുളള തർക്കത്തിനിടയിൽ വ്യാപാരിക്ക് വെട്ടേറ്റു. ചെങ്ങന്നൂർ സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. തൊട്ടടുത്ത് കട നടത്തുന്ന ഷമീർ ആണ് ഷാജിയെ ആക്രമിച്ചത്. ഷാജിയുടെ കൈക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.2022 ജൂൺ 26ന് വൈകീട്ടാണ് സംഭവം ഉണ്ടായത്. …

ക്രിമിനല്‍ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി

July 26, 2021

തിരുവനന്തപുരം : തിരുവനന്തപുരത്ത്‌ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. നെയ്യാര്‍ സ്വദേശി ഷാജിയെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. തിരുവനന്തപുരം മറനല്ലൂരില്‍ വച്ച്‌ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്‌തിയശേഷം കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. 2021 ജൂലൈ 25 ന്‌ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. ഷാജി ഓടിച്ചിരുന്ന ആക്ടീവ …

എരുമപ്പെട്ടി: മൊബൈല്‍ ടവറുകളില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

April 18, 2021

എരുമപ്പെട്ടി: മൊബൈല്‍ ടവറുകളില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതികളെ ഐരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ വാഴക്കുളം മാറമ്പിളളി മഞ്ഞപ്പെട്ടി ദേശത്ത് ചാഴിക്കരി വീട്ടില്‍ ഷാജി (42), ചൊവ്വര ശ്രീമൂല നഗരം കരയില്‍ ദേശത്ത കടവിലാന്‍ വീട്ടില്‍ നിസാര്‍(40), …

വന്യമൃഗങ്ങളെ വേട്ടയാടി വില്‍ക്കുന്ന സംഘത്തിലെ 4 പേര്‍ അറസ്റ്റിലായി

February 11, 2021

പത്തനാപുരം: വന്യമൃഗങ്ങളെ വേട്ടയാടി വില്‍ക്കുന്ന സംഘത്തിലെ 4 പേര്‍ പത്തനാപുരത്ത് അറസ്റ്റിലായി. കറവൂര്‍ സ്വദേശി അനില്‍ശര്‍മ, സന്ന്യാസിക്കോണ്‍ സ്വദേശി ഷാജി, ഏറെ സ്വദേശികളായ ജയകുമാര്‍, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. വനം വകുപ്പ് ഫ്‌ളൈംഗ് സ്‌ക്വാഡിന്‍റെ പരിശോധനക്കിടെ അലിമുക്ക് കറവൂര്‍ പാതയില്‍ നിന്നാണ് …

ലോട്ടറി നമ്പര്‍ തിരുത്തി പണംതട്ടിയ ആള്‍ പോലീസ്‌ കസ്‌റ്റഡിയില്‍

January 31, 2021

കൊല്ലം: ലോട്ടറിയിലെ നമ്പര്‍ തിരുത്തി ചെറുകിട കച്ചവടക്കാരില്‍ നിന്ന്‌ വ്യാപകമായി പണം തട്ടിയ ആളെ പോലീസ്‌ അറസ്‌ററ്റ്‌ ചെയ്‌തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. കൊല്ലം പരവൂരില്‍ വയോധികനായ ലോട്ടറി വ്യാപാരിയെ കബളിപ്പിച്ച്‌ 7000രൂപയും 3000രൂപ വിലവരുന്ന …