റിപ്പോര്‍ട്ട്
ഷാജന്‍ സ്കറിയക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
By ന്യൂസ് ഡെസ്ക്
•
September 10, 2025
തിരുവനന്തപുരം | വിവിധ കോടതികളുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ. മറ്റ് കുറ്റകൃത്യങ്ങളില്‍ പ്രതിയാകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കൊച്ചിയിലെ കോൺഗ്രസ്സ് പ്രവർത്തകയുടെ പരാതിയിലാണ്...
Read full story

