റിപ്പോര്‍ട്ട്
പുതിയ സംവിധാനം  പ്രാബല്യത്തില്‍മലപ്പുറം: ഒഴിവാക്കല്‍ മാനദണ്ഡം ബാധകമല്ലാത്തതും റേഷന്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഇനി മുതല്‍ ഓണ്‍ലൈനിലൂടെ. അക്ഷയ സെന്ററുകളിലൂടെയും സിറ്റിസണ്‍ ലോഗിന്‍ മുഖേനയും ജനങ്ങള്‍ക്ക്...