അറിയിപ്പുകള്‍
കണ്ണൂർ: അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെയുടെ ഭാഗമായുള്ള കോര്‍പറേഷന്‍ വാര്‍ഡ്തല സമിതിയുടെ പരീശീലനം ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഓഫീസര്‍...