റിപ്പോര്‍ട്ട്
വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലർ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 18, 2025
കണ്ണൂർ: കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലർ പി.പി. രാജേഷ് അറസ്റ്റിലായി. കണിയാർക്കുന്നില്‍ കുന്നുമ്മല്‍ ഹൗസില്‍ പി. ജാനകിയുടെ മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്. മാലയ്ക്ക് ഒരു പവനിലധികം തൂക്കം വരും. മോഷ്ടാവ് സ്കൂട്ടറില്‍ കടന്നുകളഞ്ഞു. ഒക്ടോബർ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക്...
Read full story

