
റിപ്പോര്‍ട്ട്
ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽ ഗ്രാമിൽ ഏറ്റുമുട്ടലിൻ രണ്ടു ഭീകരരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. കുൽഗാമിലെ ചിൻഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുലർചയ്ക്ക് പൊലീസും...
