റിപ്പോര്‍ട്ട്
തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം ; 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍
By ന്യൂസ് ഡെസ്ക്
•
December 3, 2024
ചെന്നൈ: തമിഴ്നാട്ടില്‍ മഴ നിർത്താതെ പെയ്യുകയാണ്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തും ഉണ്ാടയിട്ടുളളത്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി...
Read full story

