
കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു. നഷ്ട പരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ തുടര്‍നടപടികൾ...
