റിപ്പോര്‍ട്ട് വന്ദേഭാരതിൽ പരിഷ്കാരങ്ങളുമായി റെയില്‍വേ : സ്ത്രീകൾക്കും വയോധികർക്കും ലോവർ ബർത്ത്ന്യൂഡൽഹി: 45 വയസ്സിനുമുകളിലുള്ള സ്ത്രീകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകുമെന്ന് റെയിൽവേ. സടിക്കറ്റെടു ക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും ഇവർക്ക് ലോവർ ബർത്ത് നൽകാനാണ് തീരുമാനം. സ്ലീപ്പർ ക്ലാസിൽ ഓരോ കോച്ചിലും ഏഴുവരെ ബർത്തുകളും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ