തായ് ലാൻഡ് രാജാവ് 20 സ്ത്രീകളേയും കൂട്ടി പഞ്ചനക്ഷത്ര ഹോട്ടലിൽ സ്വയം പ്രഖ്യാപിച്ച ഐസൊലേഷനിൽ

March 30, 2020

ന്യൂഡൽഹി മാർച്ച്‌ 30: നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിമാരുടെ കഥയെ അനുസ്മരിപ്പിച്ച് കൊണ്ട്‌ തായ് ലാൻഡിലെ 67കാരനായ മഹാരാജാവ് 20 അംഗ സ്ത്രീ സഹചര സംഘവുമായി ജർമ്മനിയിലെ പഞ്ച നക്ഷത്ര റിസോർട്ടു മുഴുവൻ വാടകയ്ക്ക് എടുത്ത് സ്വയം ഐസലേഷൻ പ്രഖ്യാപിച്ച് …