റിപ്പോര്‍ട്ട്
സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ ക്യാമ്പയിൻ ഏറ്റെടുത്ത് വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകൾ. 2022-23 അദ്ധ്യയന വർഷത്തെ ദ്വിദിന റെസിഡൻഷ്യൽ മിനി ക്യാമ്പിന്റെ ഒന്നാം ഘട്ടം ഒക്ടോബർ 22, 23 തീയ്യതികളിലും രണ്ടാം ഘട്ടം 29, 30 തീയ്യതികളിലും  സംഘടിപ്പിച്ചു....