ജോലിസമയത്ത് സെമിനാര്‍ നടത്തി സി.പി.എം. അനുകൂലസംഘടന
തിരുവനന്തപുരം: സി.പി.എം. അനുകൂലസംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലിയില്‍നിന്നു വിട്ടുനിന്നതിനേത്തുടര്‍ന്ന് 03/05/23 ബുധനാഴ്ച ഉച്ചകഴിഞ്ഞ് സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഉച്ചഭക്ഷണ ഇടവേളയായ 1.15-2.15 വരെയാണു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യപ്രഭാഷകനായ സെമിനാര്‍ …
ജോലിസമയത്ത് സെമിനാര്‍ നടത്തി സി.പി.എം. അനുകൂലസംഘടന Read More