ജമ്മു കാശ്മീരിലേക്ക് കേന്ദ്രമന്ത്രിമാരുടെ അടുത്ത സംഘം: പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി തുടങ്ങി

February 21, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 21: ജമ്മുകാശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാരുടെ അടുത്ത സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി ആരംഭിച്ചു. കാശ്മീരിലെ പത്ത് ജില്ലകളില്‍ രണ്ട് ദിവസം തങ്ങി മന്ത്രിമാര്‍ ജനങ്ങളുമായി ആശയവിനിമയം നടത്തും. രണ്ടാം സന്ദര്‍ശനത്തില്‍ 40 മന്ത്രിമാര്‍ പത്ത് …