
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് മോട്ടോര്വഹനങ്ങളില് കൂളിംഗ്ഫിലിം പരിശോധന നര്‍ത്തിവച്ചു
By ന്യൂസ് ഡെസ്ക്
•
January 22, 2021
തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ പരിശോധനകള്‍ നിര്‍ത്തിവച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയാണ് താല്ക്കാലികമായി നര്‍ത്തിവച്ചത് . വാഹനങ്ങളില്‍ കൂളിംഗ് പേപ്പറുകള്‍ പതിപ്പിക്കുന്നതും കര്‍ട്ടന്‍ ഉപയോഗിക്കുന്നതും സുപ്രീം കോടതി നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് 2021...
Read full story

