മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സനുമോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന
കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന. കൊല്ലൂര്‍ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. സനു മോഹന്‍ ആറ് ദിവസം മൂകാംബികയിലെ ലോഡ്ജില്‍ തങ്ങിയിരുന്നതായി വിവരം ലഭിച്ചതോടെയാണ് …