അറിയിപ്പുകള്‍
ആലപ്പുഴ: എസ്.ഡി.വി. സെന്റര്‍ ഹാളില്‍ ഫെബ്രുവരി 11-ന് നടക്കുന്ന മെഗാ തൊഴില്‍മേള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഐ.ടി., ടൂറിസം,...