റിപ്പോര്‍ട്ട്
കരുവാരക്കുണ്ട്: റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന നശിപ്പിച്ചു. കൽക്കുണ്ട് ആനത്താനത്തെ സ്‌നേഹാലയത്തിൽ തോമസിന്റെ സ്‌കൂട്ടറാണ് കാട്ടാന നശിപ്പിച്ചത്. വീട്ടിലേക്ക് വാഹനം ഓടിച്ചു കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് കാരണം വീടിന്റെ താഴെ റോഡ് സൈഡിലാണ് തോമസ്...