അറിയിപ്പുകള്‍
തിരുവനന്തപുരം : കേരളാ പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിന് അപേക്ഷിക്കാനുളള അവസാനതീയതി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. പോലീസ് കോണ്‍സ്റ്റബിളിന്‍റെ 90 ഒഴിവും...