നാവികസേനയിലും വനിതകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

March 17, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 17: നാവികസേനയില്‍ വനിതകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. പുരുഷ ഉദ്യോഗസ്ഥരെ പോലെ സ്ത്രീകള്‍ക്കും തുല്യത നല്‍കണം. കരസേനയിലും നാവികസേനയിലും സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചിന്‍റേതാണ് വിധി. …