തൃശ്ശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് ‘ആദരണീയം’ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

September 25, 2021

തൃശ്ശൂർ: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അതിർത്തിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കാൻ വേണ്ടി ‘ആദരണീയം’ എന്ന പേരിൽ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. എം എസ് സി  …