
റിപ്പോര്‍ട്ട്
ലക്‌നൗ: കോവിഡ് പ്രതിരോധ നടപടികളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമാക്കിയ യുപി സര്‍ക്കാരിന്റെ നടപടികള്‍ മാതൃകാപരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ രാജ്യത്തെ പ്രതിനിധി റോഡ്രിക്കോ...
