
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ വാദിച്ച നേതൃത്വത്തിനെതിരെ ആരോപണശരങ്ങളുമായി കെപിസിസി അംഗങ്ങള്‍. കണക്ക് നിരത്തി തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനീാവില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. കെ.സുധാകരനും പിജെ കുര്യനും നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു. തെരഞ്ഞെടുപ്പ്...
