അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 13.7% വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്

February 26, 2021

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 13.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ മൂഡീസ്. മുമ്പ് രാജ്യം 10.08 വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മൂഡീസിന്റെ പ്രവചനം. കോവിഡിനുശേഷമുള്ള വിപണികളുടെ തിരിച്ചുവരവ് വിലയിരുത്തിയശേഷമാണ് മൂഡീസിന്റെ പ്രവചനം.ഈ …