മുന്‍ ഗവര്‍ണര്‍ സദാശിവത്തിന് യാത്രയയപ്പ് നല്‍കി കേരളം

September 4, 2019

തിരുവനന്തപുരം സെപ്റ്റംബര്‍ 4: കേരളത്തിന്‍റെ മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിനും ഭാര്യ സരസ്വതിക്കും ചൊവ്വാഴ്ച രാത്രി യാത്രയയപ്പ് നല്‍കി കേരള സര്‍ക്കാര്‍. കേരളത്തിന്‍റെ പച്ചപ്പും മനോഹാരിതയുമൊക്കെ കണ്ടുവെന്നും, പ്രളയവും, മണ്ണിടിച്ചിലും, ഓഖിയും എല്ലാം ഒന്നിച്ച് കേരള ജനത നേരിട്ടവെന്നും ഗവര്‍ണര്‍ …