തൂത്തുക്കുടി: സാത്താൻ കുളം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത പിതാവും മകനും ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിലായി. ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുത്തുരാജ് മുരുകൻ എന്നിവരെ ആണ് കേസന്വേഷിക്കുന്ന സി ബി സി …