ബെംഗളുരു|ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങും വിജയകരം. ഉപഗ്രഹങ്ങളുടെ രണ്ടാമത്തെ ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. സ്പേഡെക്സ് ദൗത്യത്തില്‍ എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ...
Read full story
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പെഡെക്സ്) വീണ്ടും മാറ്റിവച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിന്‍റെ വേഗം കൂടിയതാണു പരീക്ഷണം മാറ്റിവയ്ക്കാൻ കാരണം. രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണു സ്പെഡെക്സ് ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്ന് ഇസ്രോ...
Read full story