ഷംന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം

July 4, 2020

കൊച്ചി: ഷംന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മൂന്നാംപ്രതി ശരത്, അഞ്ചാംപ്രതി അബൂബക്കര്‍, ആറാംപ്രതി ഹരിദാസ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുമ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളല്ല, ബ്ലാക്‌മെയില്‍ കേസിലെ സൂത്രധാരരല്ല തുടങ്ങിയവയാണ് …