റിപ്പോര്‍ട്ട്
തിരുവനന്തപുരം : സൂംബാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുന്ന സൂംബാ പരിശീലകന്‍ കാഞ്ഞിരംപാറ സ്വദേശി സനു പോലീസ് കസ്റ്റഡിയില്‍. കൃഷി വകുപ്പിലെ ജീവനക്കാരനായ ഇയാള്‍ പാര്‍ട്ട് ടൈം...