അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോ എന്ന് ഹൈകോടതി

March 29, 2023

കൊച്ചി:  ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് ഹൈക്കോടതി യോജിച്ചില്ല. അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. എന്നാൽ അരിക്കൊമ്പനെ …

മനുഷ്യജീവൻ രക്ഷിക്കാൻ ആരുമില്ലേ ? ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ പ്രക്ഷോഭം ശക്തിയാർജിക്കുന്നു

March 29, 2023

ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ മേഖലയിൽ 10 വർഷത്തിനിടയിൽ 27 പേരുടെ ജീവനെടുക്കുകയും നിരവധി ആളുകൾ പരിക്കുപറ്റി കിടപ്പിലാവുകയും ചെയ്ത ആനയാക്രമണങ്ങളിലെ ഒരാനയെ പോലും ആ പ്രദേശത്തുനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യം മുൻനിർത്തി ജനങ്ങളുടെ പ്രക്ഷോഭം ചിന്നക്കനാൽ ശാന്തംപാറ പഞ്ചായത്തുകളിൽ …

വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടി : മന്ത്രി എ കെ ശശീന്ദ്രൻ

March 13, 2023

ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അപകടകാരിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് കുമളിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . രണ്ട് …

കാട്ടാന ആക്രമണം: ഡോ.അരുണ്‍ സക്കറിയ എത്തി

February 10, 2023

രാജകുമാരി: ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളിലെ കാട്ടാന ആക്രമണം തടയുന്നതിനു വനം വകുപ്പ് നിയോഗിച്ച ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ ജില്ലയിലെത്തി. നേരത്തെ ദൗത്യസംഘത്തിലെ മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ ശാന്തന്‍പാറയിലെത്തിയിരുന്നു. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും ശങ്കരപാണ്ഡ്യമെട്ട്, …

വന്യമൃഗ ശല്യം: ആനയിറങ്കലില്‍ സ്ഥിരം വാച്ചറെ നിയമിക്കും

August 10, 2022

മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനവാസ പ്രദേശങ്ങളില്‍ സ്ഥിരം വച്ചറെ നിയമിക്കാന്‍ തീരുമാനമായി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ആനയിറങ്കലിലെ തൊഴിലാളി ലയത്തില്‍ കാട്ടാനയിറങ്ങി റേഷന്‍ കട നശിപ്പിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് …

മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന്റെ ബഫര്‍സോൺ പ്രഖ്യാപനം: ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയിൽ

February 4, 2022

കൊച്ചി: മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിൽ ജനവാസ മേഖല ഉള്‍പ്പെട്ട ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യാപിച്ചതിനെതിരെ ഇടുക്കി ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. കര്‍ഷക തൊഴിലാളികളടക്കം തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തിൽ ശാന്തന്‍പാറ ടൗണ്‍ ഉള്‍പ്പെടുന്ന പതിനേഴര ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അന്തിമ …

ശാന്തമ്പാറ കൊലപാതകം : സുഹൃത്ത് അറസ്റ്റില്‍

August 26, 2021

ഇടുക്കി: ശാന്തൻപാറ ചൂണ്ടലിൽ വണ്ടൻമേട് സ്വദേശി മണി കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മണിയുടെ ഒപ്പം താമസിച്ചിരുന്ന പ്രകാശ് ആണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. തമിഴ്‌നാട്ടിലെ ഗുഡല്ലൂരിൽ നിന്നുമാണ് പ്രകാശിനെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. 2021 …

ഇടുക്കിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നൈറ്റ് പാര്‍ട്ടിയും; കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ശാന്തന്‍പാറ പൊലീസ് കേസെടുത്തു

July 4, 2020

നെടുങ്കണ്ടം(ഇടുക്കി): ഇടുക്കിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നൈറ്റ് പാര്‍ട്ടിയും. ശാന്തന്‍പാറയ്ക്കു സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് വ്യവസായി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരവും സംഘടിപ്പിച്ചത്. കൊവിഡ് പ്രതിരോധ നിയന്ത്രണ നിയമങ്ങള്‍ കാറ്റില്‍പറത്തി നടത്തിയ ആഘോഷത്തില്‍ 300ഓളം പേര്‍ പങ്കെടുത്തെന്നാണ് വിവരം. …