അദാനി കമ്പനിയുടെ മാധ്യമസംരംഭത്തിന് ഇനി പുതിയ നേതൃത്വം

September 19, 2021

ന്യൂഡൽഹി: പ്രശസ്ത മാധ്യമപ്രവർത്തകൻ സഞ്ജയ് പുഗലിയയെ സി.ഇ.ഒ. ആൻഡ് എഡിറ്റർ ഇൻ ചീഫായി നിയമിച്ച് അദാനി ഗ്രൂപ്പ്. കമ്പനിയുടെ മാധ്യമ സംരംഭത്തിന് ഇനി നേതൃത്വം നൽകുക സഞ്ജയ് ആയിരിക്കും. രാഷ്ട്രീയം, ബിസിനസ് മേഖലകളിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ് സഞ്ജയ്. ഡിജിറ്റൽ, ടെലിവിഷൻ, അച്ചടി …