വിവിധോദ്ദേശ ഇലക്ട്രോണിക് സാമഗ്രികൾ അവയുടെ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട 2021 ലെ അന്താരാഷ്ട്ര സമ്മേളനം കേന്ദ്ര ഐ ടി സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ ഉദ്ഘാടനം ചെയ്തു

March 8, 2021

സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (C-MET) ന്റെ മുപ്പതാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ, വിവിധോദ്ദേശ ഇലക്ട്രോണിക് സാമഗ്രികൾ അവയുടെ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം (MEMP 2021) ഉദ്ഘാടനം …

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ടെലികോം സ്കിൽ എക്സലൻസ് പുരസ്കാരം കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, സഞ്ജയ് ധോത്രെ എന്നിവർ വിതരണം ചെയ്തു

December 19, 2020

ന്യൂഡൽഹി: പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ടെലികോം സ്കിൽ എക്സലൻസ് പുരസ്കാരം കമ്മ്യൂണിക്കേഷൻസ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ  ചുമതലയുള്ള കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, സഹമന്ത്രി സഞ്ജയ് ധോത്രെ  എന്നിവർ വിതരണം ചെയ്തു. ന്യൂഡൽഹിയിലെ സി ജി ഒ  സമുച്ചയത്തിലെ ഇലക്ട്രോണിക്സ് നികേതനിൽ …

ഇന്ത്യയിലെ സർവ്വകലാശാലകളിലും കോളേജുകളിലും കാമധേനു ചെയർ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ

December 15, 2020

ന്യൂഡൽഹി: യു.ജി.സി, എ.ഐ.സി.ടി.ഇ, എ.ഐ.യു എന്നിവയുമായി സഹകരിച്ച് രാഷ്ട്രീയ കാമധേനു ആയോഗ്, ‘സർവ്വകലാശാലകളിലെയും കോളേജുകളിലെയും കാമധേനു ചെയർ’ എന്ന വിഷയത്തിൽ ഒരു ദേശീയ വെബിനാർ സംഘടിപ്പിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ.വല്ലഭായ് കതിരിയ ഈ ആശയം മുന്നോട്ടു വയ്ക്കുകയും ഇന്ത്യയിലുടനീളമുള്ള …

ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ARIIA-2020 (അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്‌ ഓൺ ഇന്നൊവേഷൻ അച്ചീവ്‌മെന്റ്) അവാർഡുകൾ പ്രഖ്യാപിച്ചു

August 19, 2020

ന്യൂ ഡെൽഹി: ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ARIIA-2020 (അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്‌ ഓൺ ഇന്നൊവേഷൻ അച്ചീവ്‌മെന്റ്) അവാർഡുകൾ ഇന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക്, സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ എന്നിവരും ഓൺലൈൻ ആയി നടന്ന പരിപാടിയിൽ പങ്കെടുത്തു.  കർഷകർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നവീന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഗവേഷകരോടും ശാസ്ത്രജ്ഞരോടും ആവശ്യപ്പെട്ടു.  കര്‍ഷകര്‍ക്ക് വിവിധ പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി വിവരങ്ങള്‍ നല്‍കുന്നതിനും ശീതീകരിച്ച സംഭരണ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ പുതിയ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്നതിലും നവസംരംഭകരും ഗവേഷകരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപ-രാഷ്ട്രപതി നിവാസില്‍ ഇന്ന് നടന്ന ചടങ്ങില്‍ സംസാരിച്ച …