കാലിഫോര്‍ണിയ : ക്രൂ-10 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം ഓ​ഗസ്റ്റ് 9 ശനിയാഴ്ച രാത്രി 9.03-നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയുടെ...