സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ
ചെത്തല്ലൂർ: ബിജെപി വക്താവ് സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് പൊലീസ് പിടിയിലായത്. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർഷീറ്റ് മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു പ്രതിയുടേതെന്ന് പൊലീസ് പറഞ്ഞു. …