ഹൈലൈറ്റുകൾ
  • സനാതന ധര്‍മത്തെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മമതാ ബാനര്‍ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
  • ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
  • അഡ്വ. റിങ്കി ചാറ്റര്‍ജി സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിലിഗുരി സൈബര്‍ പോലീസ് സ്റ്റേഷനിലാണ് കേസ്.
  • ഈദ് ആഘോഷത്തിനിടെ സനാതന ധര്‍മത്തെ ‘ഗന്താ ധര്‍മ’ എന്ന് മമത വിശേഷിപ്പിച്ചുവെന്നാണ് പരാതി.
  • മമതയുടെ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വര്‍ഗീയ ഭിന്നതയും സാമൂഹിക അശാന്തിയും സൃഷ്ടിക്കാന്‍ ഇടയായെന്നാരോപണം പരാതിയില്‍ ഉന്നയിക്കുന്നു