തിരുവനന്തപുരം: പാറമടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് പാറമടയിൽ വെട്ടുറോഡ് സ്വദേശി സനൽകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരയിൽ വസ്ത്രം കണ്ട നാട്ടുകാരാണ് വിവരം നൽകിയത്. പൊലീസും ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.