റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലഹരിമരുന്നു പിടിച്ചെടുത്തെന്ന കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെനാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) കുറ്റവിമുക്തനാക്കിയതോടൊപ്പം കേസ് ആദ്യം അന്വേഷിച്ച എന്‍.സി.ബി. മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെയ്ക്കെതിരേ നടപടിക്ക് ആഭ്യന്തര മന്ത്രാലയം...