വാഷിങ്ടണ്‍: ടെക്സസിലെ സ്‌കൂളില്‍ 21 പേരെ കൂട്ടക്കൊല ചെയ്ത പ്രതി സാല്‍വദോര്‍ റാമോസ് ആദ്യം വെടിയുതിര്‍ത്തത് സ്വന്തം മുത്തശിക്കുനേരെ. യുവാള്‍ഡിയിലെ വീട്ടിലെത്തിയശേഷം മുത്തശിക്കുനേരേ റാമോസ് വെടിയുതിര്‍ത്തു. തുടര്‍ന്ന് റാമോസ് കാറില്‍ സ്‌കൂളിലേക്കു പോകുകയായിരുന്നെനും ടെക്സസ്...