
റിപ്പോര്‍ട്ട്
നെല്ലിക്കുറ്റി ടൗൺ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 20, 2023
ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സംസ്ഥാന ഭൂജല വകുപ്പിന്റെ സ്‌കീമിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ നെല്ലിക്കുറ്റി ടൗൺ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനായി. ഗ്രാമീണ മേഖലയിലേയും കോളനികളിലേയും കുടിവെള്ളക്ഷാമം...
Read full story



