
റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനവും കോവിഡ് മഹാമാരിയും വലിയൊരു ഭാഗം മനുഷ്യരെ പട്ടിണിയിലേക്ക് തളളിയിട്ടതായി ഐക്യരാഷ്ട്ര സംഘടന. രൂക്ഷമായ ക്ഷാമ കാലത്തിലൂടെയാണ് പല ആഫ്രോ എഷ്യൻ രാജ്യങ്ങളും കടന്നു പോകുന്നത്. ഇതിൻ്റെ അടിയന്തിര പരിഹാരത്തിനായി 5.5...
