ആലപ്പുഴ നഗരത്തിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ച
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ച. താലൂക്കാശുപത്രിക്ക് സമീപത്തെ കെ.പി റോഡിനോട് ചേർന്ന സാധുപുരം ജ്വല്ലറിയിൽ നിന്നും കൗണ്ടറിലുണ്ടായിരുന്ന 40,000 ഓളം രൂപയും എട്ട് കിലോയോളം വെള്ളി ആഭരണങ്ങളും വിളക്കിചേർക്കാനായി വച്ചിരുന്ന ഒരു പവൻ സ്വർണാഭരണവും നഷ്ടമായി. തെളിവുകളില്ലാതാക്കാൻ …