റിപ്പോര്‍ട്ട്
സമൂഹത്തില്‍ സ്പർദ്ധ വളത്തുന്ന പരമാർശം നടത്തിയ കെ.ടി ജലീല്‍ മാപ്പ് പറയണമെന്ന് യൂത്ത് ലീഗ്
By ന്യൂസ് ഡെസ്ക്
•
October 7, 2024
മലപ്പുറം : മുസ്ലിം സമുദായത്തിന് എതിരെ അസംബന്ധം പറഞ്ഞ് സംഘ പരിവാറിന് ആയുധം നല്‍കുന്ന സമീപനംമാണ് ജലീല്‍ തുടരുന്നതെന്ന് യൂത്ത്ലീഗ്. സ്വർണം കടത്തലിന് കെ.ടി ജലീല്‍ സാമുദായിക നിറം നല്‍കിയത് ഹീനവും പ്രതിഷേധാർഹമാണ് . മുസ്ലിം സമുദായത്തിന് എതിരെ അസംബന്ധം പറഞ്ഞ്...
Read full story


