
റിപ്പോര്‍ട്ട്
പത്തനംതിട്ട: ശബരിമലയിൽ ഡോളിയിൽ നിന്നും വീണ് കർണാടക സ്വദേശിനിയായ മഞ്ജുള (52) എന്ന തീർത്ഥാടകയ്ക്ക് പരിക്കേറ്റു. സന്നിധാനത്തേക്കുള്ള യാത്രയിലാണ് ഡോളിക്കാരുടെ കാൽ വഴുതി വീണത്. മഞ്ജുളയെ ആംബുലൻസിൽ പമ്പയിൽ എത്തിച്ചു തുടർന്ന് പത്തനംതിട്ട ജനറൽ...
