സോളാർ വിവാദനായിക സരിത എസ് നായരുടെ സിനിമ യുട്യൂബിൽ വൈറൽ ആകുന്നു

August 7, 2020

കൊച്ചി: സോളാർ വിവാദനായിക സരിത എസ് നായരുടെ സിനിമ യുട്യൂബിൽ വൈറൽ ആകുന്നു. സരിത പൊലീസ് വേഷത്തിലെത്തുന്ന സിനിമയുടെ പേര് ‘വയ്യാവേലി’ എന്നാണ്. കേരളത്തിലാകെ കോളിളക്കമുണ്ടാക്കുന്ന ഒരു കേസിലെ പ്രതിയെ കണ്ടെത്തുന്ന സംഘത്തിലെ വനിതാ സർക്കിൾ ഇൻസ്പെക്ടറാണ് സിനിമയിലെ സരിത. കൗബോയ് …