
റിപ്പോര്‍ട്ട്
ആലപ്പുഴ: പരിസ്ഥിതിക്കിണങ്ങുന്നതും ജനോപകാരപ്രദവുമായ കോവിഡ് പ്രതിരോധ 'സാനി മാറ്റ്‌സ്' കേരളം ഏറ്റെടുക്കണമെന്ന് കയര്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. സംസ്ഥാന കയര്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച വെബ്ബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു...
