
റിപ്പോര്‍ട്ട്
ചെന്നൈ: വരുന്ന 18നു ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍. ക്രിക്കറ്റിന്റെ താര ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തും. അദ്ദേഹത്തിന്റെ അടിസ്ഥാന വില 75 ലക്ഷം രൂപയായിരിക്കുമെന്നാണു...
