തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയ ഭൂമികളില്‍ നിന്നും വ്യാപകമായി മരം മുറിച്ചു കടത്തിയ കേസില്‍ വൻ ഗൂഢാലോചന നടന്നെന്ന് സംയുക്ത അന്വേഷണ സംഘം. സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേനയാണ് വ്യാപകമായ മരംമുറി നടത്തിയത്. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍...
Read full story